പയ്യോളി: അയനിക്കാട് കുറ്റിയിൽ പീടികക്ക് സമീപം കാട്ടൊടി ‘മെഹനാസി’ൽ അബ്ദുറഹ്മാൻ (73) നിര്യാതനായി. അയനിക്കാട് ഹൈദ്രോസ് ജുമാഅത്ത് പള്ളി, ഹയാത്തുൽ ഇസ്ലാം മദ്റസ, ഷറഫുൽ ഇസ്ലാം മദ്റസ പ്രസിഡൻറ്, പയ്യോളി പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ ജോയൻറ് സെക്രട്ടറി , കുറ്റിയിൽ പീടികയിൽ ശാഖ മുസ്ലിം ലീഗ് ട്രഷറർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. ഭാര്യമാർ: മറിയം, പരേതയായ സഫിയ ഫർഹത്ത്. മക്കൾ: മിഹറാജ് (കുവൈത്ത്), മെഹജബിൻ, മെർഷാബ് (അധ്യാപകൻ, വി.എച്ച്.എസ്.എസ്, പയ്യോളി), മായിസ് (കുവൈത്ത്). മരുമക്കൾ: ആരിഫ, ഷമീന, തെസ്ന. സഹോദരങ്ങൾ: എം.കെ. മമ്മു, കുഞ്ഞബ്ദുല്ല, സൈനബ, ആയിശ.