നടുവണ്ണൂർ: വാകയാട് പരേതനായ കോളിയോട്ട് കാദറിെൻറ ഭാര്യ കൊവ്വമ്മൽ പകൃച്ചി ഉമ്മ (83) നിര്യാതയായി. മക്കൾ: അമ്മത്കോയ, കദീശക്കുട്ടി, ഫാത്തുമേയ്, മൊയ്തീൻ കോയ, ഇബ്രാഹീം, നഫീസ, മുസ്തഫ. മരുമക്കൾ: മൂസ, മുസ്തഫ, ബീവി, ഹസീന, റംല, ഷറീന, പരേതനായ അബ്ദുള്ള