ഉമ്മത്തൂർ: തയ്യുള്ളതിൽ കണ്ണൻ (82) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ഗംഗാധരൻ, ശശി, ഉഷ, ബിന്ദു പരേതനായ ബിനു. മരുമക്കൾ: സുജാത, അജിത, സുരേന്ദ്രൻ, ഭാസ്കരൻ.