വാണിമേൽ: ചാപ്പേരീൻറവിട പാർവതി അമ്മ (88) നിര്യാതയായി. സഹോദരങ്ങൾ: നാരായണൻ നമ്പ്യാർ, കരുണാകരൻ നമ്പ്യാർ, കുഞ്ഞികൃഷ്ണൻ നമ്പ്യാർ, മാധവി അമ്മ, ലക്ഷ്മി അമ്മ, ജാനു അമ്മ, പരേതരായ ശങ്കരൻ നമ്പ്യാർ, ബാലകൃഷ്ണൻ നമ്പ്യാർ.