പുതുപ്പാടി: കണ്ണപ്പൻകുണ്ട് പീടികത്തൊടികയിൽ അബൂബക്കർ (76) നിര്യാതനായി. മക്കൾ: മുഹമ്മദ് സാലിഹ്, അഷ്റഫ്, ആയിഷ, റംല, മറിയ, സൽമ. മരുമക്കൾ: മൂസ, അബ്ദു, കാദർകുട്ടി, സുഹറ, റംഷി, അഹമ്മദ്.