മുക്കം: വല്ലത്തായ്പാറ പരതപ്പറമ്പത്ത് പത്മിനി (53) നിര്യാതയായി. ഭർത്താവ്: വേലായുധൻ. മകൻ: ലിനീഷ്. സഹോദരങ്ങൾ: ഗോപാലൻ, പരേതനായ കണ്ടൻകുട്ടി.