തിരുവണ്ണൂർ: ഒ.ജി റോഡിൽ ശിവകൃപയിൽ പത്മിനി (69) നിര്യാതയായി. ഭർത്താവ്: പരേതനായ രാമചന്ദ്രൻ ചെട്ടിയാർ. മക്കൾ: ലളിത, ലതീഷ്. മരുമക്കൾ: സദാശിവൻ, ലിഡിയ (അധ്യാപിക).