കൊടുവള്ളി: മുത്തമ്പലം തിയ്യക്കണ്ടിയിൽ ശാരദ (75) നിര്യാതയായി. ഭർത്താവ്: പരേതനായ ആണ്ടി. മക്കൾ: പ്രവീൺദാസ് (സെക്രട്ടറി, സിപി.എം മുത്തമ്പലം ഈസ്റ്റ് ബ്രാഞ്ച്), മുരളീധരൻ (സൗദി), സുരേഷ്ബാബു, മനോജ് (ഗവ. ആയുർവേദ ആശുപത്രി -ബാലുശേരി), ജിഷ (സുശീല). മരുമക്കൾ: ബീന, ഷീബ, രമ്യ, ദിനേശൻ (വെള്ളിപറമ്പ്). സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.