തിരുവമ്പാടി: പാമ്പിഴഞ്ഞപാറ ചാലിൽ മൊയ്തീൻകുട്ടി (63-ബാവ) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: നവാസ്, സജീന. മരുമക്കൾ: മൊയ്തീൻകുട്ടി (നിലമ്പൂർ), സലീന (കൂമ്പാറ).