മുക്കം: മുത്തേരി റേഷൻ ഷോപ് ഉടമ നോർത്ത് മാമ്പറ്റ എറുവാട്ടുപാറ വെള്ളറക്കാട്ട് കൃഷ്ണൻ നായർ(80) നിര്യാതനായി. ഭാര്യ: ജാനു അമ്മ. മക്കൾ: ഷർമിള, ഷബിത, ഷാജി (റേഷൻ ഷോപ് മുത്തേരി). മരുമക്കൾ: സുനിൽകുമാർ (ചേവരമ്പലം), ഷാജി. സഞ്ചയനം ശനിയാഴ്ച.