മുയിപ്ര: പുത്രട്ടതാഴ കുനി താമസിക്കുന്ന മലയില്‍ കേളപ്പന് (62) നിര്യാതനായി. ഭാര്യ: രാധ. മക്കള്‍: രജില, രമ്യ, രമീഷ്. മരുമക്കള്‍: മനോജന്, അനൂപ്, സുമിഷ.