നടുവണ്ണൂർ: തോട്ടുമൂലയിലെ എടവനകുന്നത്ത് മീത്തൽ ചെടയൻ (90) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: പത്തൂമ്മ, നഫീസ, സഫിയ, ഷെക്കീല, പരേതയായ ആയിശ. മരുമക്കൾ: ഇമ്പിച്ചി മമ്മു, അബ്ദുള്ളക്കോയ പറമ്പത്ത്, പക്കർ, ജലീൽ ഫാറൂഖ്, നാസർ ചെമ്പ്ര.