മുക്കം: മുണ്ടയിൽ കള്ളിവളപ്പിൽ പരേതനായ ഉണ്ണിമോയിയുടെ മകൻ അലി അക്ബർ (29) നിര്യാതനായി. ഉമ്മ: ഉമ്മേര്യ. ഭാര്യ: റിസാന. മകൾ: ആയിഷ ജസ. സഹോദരങ്ങൾ: റഷീദ്, റസീന, നജീബ്, മുനീർ, ആയിഷ, നഫീസ, ആമിന, ഫാത്തിമ.