ഓമശ്ശേരി: മുണ്ടുപാറ തരിപ്പക്കുന്നുമ്മൽ അബ്ദുറഹിമാൻ (76) നിര്യാതനായി. ഭാര്യ: ഫാത്തിമ. മകൻ: മുഹമ്മദ് ബഷീർ.