മുക്കം: തെച്യാട് അരീപ്പുറത്ത് കുമാരൻ(55) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ശ്യാംലാൽ, ശരത് ലാൽ, ശ്യാമ. മരുമകൻ: രമേശൻ.