കുറ്റ്യാടി: നാളികേര വ്യാപാരിയായിരുന്ന തെരുവത്ത് കൊയിലോത്ത്കണ്ടി മൂസ (78) നിര്യാതയായി. ഭാര്യ: ബിയ്യാത്തു. മക്കൾ: അബ്ദുൽ അസീസ്, കുഞ്ഞമ്മദ്ഹാജി, സുഹ്റ, അഷ്റഫ് , ഗഫൂർ, ഫൗസിയ. മരുമക്കൾ: നഫീസ, റാബ്യ, രഹ്ന, സൽമ, അഷ്റഫ്, നിസാർ. സഹോദരങ്ങൾ: പരേതരായ ഇബ്രാഹിം, മൊയ്തു, അബ്ദുല്ല, പാത്തു, കുഞ്ഞാമി.