വേങ്ങേരി: പരേതനായ കൈതവളപ്പിൽ അപ്പുവിെൻറ ഭാര്യ കെ.വി. ശ്രീമതി (87) നിര്യാതയായി. മക്കൾ: അജയ്കുമാർ, അജിത. മരുമക്കൾ: ശശി, ഷബിജ.