എകരൂല്‍: ചിറക്കര ഭാസ്കരന് നായര്‍ (76) നിര്യാതനായി. ഭാര്യ: ഭാരതി. മക്കള്‍: രേഖ (ഹോമിയോ ഡിസ്പെന്‍സറി കണിയാമ്പറ്റ), രജീഷ്. മരുമകന്: മധുസൂദനന് (ഡി.ഡി.ഇ ഓഫിസ് കോഴിക്കോട്).