പയ്യോളി: അയനിക്കാട്, മയംകുളം കുനി ചെത്തിൽ കിഴക്കെ താരേമ്മൽ രാജൻ (62) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: പരേതനായ ഷിജിൽ രാജ്, ഷിന്നി. മരുമകൻ: പ്രജീഷ്. സഹോദരങ്ങൾ: ജനാർദനൻ, കമല, ലീല, നിർമല, പരേതയായ സരോജിനി.