മംഗലാട്: പരേതനായ മഞ്ചക്കണ്ടി താഴകുനി ഇബ്രാഹിമിെൻറ ഭാര്യ കുഞ്ഞാമി (85) നിര്യാതയായി. മക്കൾ: അമ്മത്, കുഞ്ഞബ്ദുല്ല (ദുബൈ), അസീസ് (ട്രഷറർ, എസ്.വൈ.എസ് ആയഞ്ചേരി പഞ്ചായത്ത്), ആസ്യ, പരേതനായ ഹമീദ്. മരുമക്കൾ: മൂസ, സൈനബ, ആയിഷ, സുലൈഖ, വഹീദ.