പയ്യോളി: അയനിക്കാട് അറബിക് കോളജിന് സമീപം കണ്ണoമ്പള്ളി കുതിരോടി, ചെത്തിൽ കിഴക്കെ താരേമ്മൽ നൗഷാദ് (50) നിര്യാതനായി. പിതാവ് : പരേതനായ അബൂബക്കർ. മാതാവ്: നബീസ. ഭാര്യ: ഹാജിറ. മക്കൾ: ആദിൽ, റിഷാദ്, അശീൽ, ഫാസിൽ.