ചേളന്നൂർ: കണ്ണങ്കര ചിറക്കുഴി എടപ്പറമ്പത്ത് പൊറ്റങ്ങാടി വാസുവിെൻറ ഭാര്യ വിമല (85) നിര്യാതയായി. മക്കൾ: അജിത, രജിത, സജിത, ശ്രീകുമാർ (മണി - ദാസ് സോ മിൽ, പുതിയപാലം), ശ്രീലത, കൃഷ്ണകുമാർ (ലാലു - കർഷക മോർച്ച എലത്തൂർ നിയോജകമണ്ഡലം ട്രഷറർ). മരുമക്കൾ: പരേതനായ രത്നാകരൻ, സുധാകരൻ, ചന്ദ്രൻ, ഷീബ, രാജൻ, മിനി.