കോഴിക്കോട്: പാളയം പച്ചക്കറി മാര്‍ക്കറ്റിലെ വ്യാപാരിയും കോഴിക്കോട് ജില്ല വെജിറ്റബിള്‍ മര്‍ച്ചൻറ്സ് അസോസിയേഷന് മുന്‍കാല ഖജാന്‍ജിയും ആദ്യകാല സേവാദള്‍ പ്രവര്‍ത്തകനുമായിരുന്ന സി. വേലായുധന് നായര്‍ (91-ലാലാജി) നിര്യാതനായി. ഭാര്യ: ദേവയാനിയമ്മ. മക്കള്‍: പരേതനായ മുരളീധരന്, മനോജ് കുമാര്‍ (പച്ചക്കറി മാര്‍ക്കറ്റ് പാളയം), മധുസൂദനന് (പച്ചക്കറി മാര്‍ക്കറ്റ് പാളയം), മാലതി, മിനി. മരുമക്കള്‍: വിനോദ് കുമാര്‍, ശ്രീനിവാസന് (കുന്നൂര്), മഞ്ജു, രാഗി