വടകര: ലോകനാര്‍കാവ് പൂക്കണ്ടിയില്‍ രമണി ബ്രാഹ്മണി അമ്മ (71) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ദാമോദരന്‍ നമ്പീശന്. മക്കള്‍: സാവിത്രി (അധ്യാപിക, ജെ.എന്‍.എം.എച്ച്.എസ്, പുതുപ്പണം), ടി.പി. ഉണ്ണികൃഷ്ണന് (സെക്രേട്ടറിയറ്റ്), ലത, ലജീഷ്, ലിഷ (അധ്യാപിക, ജി.എച്ച്.എസ്.എസ് ബേപ്പൂര്‍), ലസിത. മരുമക്കള്‍: വി.കെ. ഷീബ, അജിത് കുമാര്‍ (റിട്ട. ജെ.എച്ച്.ഐ), ഹീര ലജീഷ്, രാധാകൃഷ്ണന് (ബിസിനസ്), മുരളീധരന് (സൂപ്പര്‍ വൈസര്‍).