നാദാപുരം: വിലാതപുരത്തെ നെരോത്ത് അമ്മദ് (62) നിര്യാതനായി. ഭാര്യ: റംല. മക്കൾ: നൂരിയ, അർഷിന. മരുമക്കൾ: പീടികക്കണ്ടി റിയാസ്, ഇറുമ്പൻറവിട റിയാസ്(ചെറുമോത്ത്). സഹോദരങ്ങൾ: ഉസ്മാൻ ഹാജി, ബഷീർ, റാബിയ, സുഹറ, റംല, ഹാജറ.