പയ്യോളി: തുറയൂർ പുനത്തിൽ ഗിരീഷ് ബാബു (61) നിര്യാതനായി. ഭാര്യ: രാധിക. മക്കൾ: ഡോ. അപർണ (യു.എസ്.എ), അദ്വൈത് (കോയമ്പത്തൂർ). മരുമകൻ: ശ്രീനാഥ് (യു.എസ്.എ). സഹോദരങ്ങൾ: വത്സല, മുരളീധരൻ, രാംദാസ്, ദേവദാസ്.