പാലേരി: കരിങ്ങാട് പടിയപ്പള്ളിയിൽ രാഘവൻ (63) നിര്യതനായി. ഭാര്യ: രാജമ്മ. മക്കൾ: ജിജോ, ഷിജു. മരുമക്കൾ: ചിഞ്ചു, ഹർഷ.