കൊയിലാണ്ടി: പുളിയഞ്ചേരി വടക്കെ രാരോത്ത് വിദ്യ (34) നിര്യാതയായി. പിതാവ്: കൃഷ്ണൻ. മാതാവ്: സുശീല. ഭർത്താവ്: നിഷാന്ത്. മകൻ: നിതിൻകൃഷ്ണ. സഹോദരൻ: അജേഷ്.