വടകര: ചെമ്മരത്തൂര്‍ മാണിക്കോത്ത് ശ്രീമതി (75) നിര്യാതയായി. ഭര്‍ത്താവ്: കുഞ്ഞിക്കണ്ണന് (കച്ചവടം, കോഴിക്കോട്). മക്കള്‍: ശ്രീകുമാര്‍ (കച്ചവടം, കോഴിക്കോട്), അനില്‍കുമാര്‍. മരുമക്കള്‍: ബിന്ദു (പുതുപ്പണം), അനു (പുതിയാപ്പ്). സഹോദരങ്ങള്‍: ചന്ദ്രി, പവിത്രന്, ചന്ദ്രന്, ശ്രീധരന്, വിജയന്, ഗിരീഷ്കുമാര്‍.