അഴിയൂര്‍: മാവുള്ളപറമ്പില്‍ ഫാത്വിമ മന്‍സിലില്‍ നബീസ (62) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഉസ്മാന്. മക്കള്‍: നിഷാദ്, ലുഫ്ന. മരുമക്കള്‍: ഷറഫുദ്ദീന് (ഖത്തര്‍), റാഹില. സഹോദരങ്ങള്‍: ജാഫര്‍, അസ്മ.