കക്കോടി: കോട്ടൂപ്പാടം നെച്ചൂളി താമസിക്കുന്ന താഴത്തെ കുറ്റ്യാട്ട് കൃഷ്ണൻകുട്ടി കുറുപ്പ് (81) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ജയശ്രീ, ജയന്തി (വി.എച്ച്.എസ്.ഇ, മേപ്പയൂർ), ജയപ്രകാശൻ (കള്ളിയത്ത് സ്റ്റീൽസ്). മരുമക്കൾ: എൻ. പ്രദീപൻ, പരേതനായ രവീന്ദ്രൻ (പയ്യോളി). സഹോദരങ്ങൾ: ശ്രീധരക്കുറുപ്പ്, പത്മിനി അമ്മ, പരേതരായ ഉണ്ണീരിക്കുട്ടി കുറുപ്പ്, നാരായണി അമ്മ, ശേഖരക്കുറുപ്പ്.അപ്പുനായർ