നാദാപുരം: എടച്ചേരി നോർത്ത് കെട്ടുങ്ങൽ മഹല്ലിലെ പരേതനായ പാണ്ടികശാല അമ്മതിെൻറ ഭാര്യ അയിശു (85) നിര്യാതയായി. മക്കൾ: സൂപ്പി, അഷ്റഫ് (ദുബൈ). മരുക്കൾ: ഫൗസിയ, നസീറ. സഹോദരങ്ങൾ: ഇ.എം. കുഞ്ഞമ്മദ്, ഇ.എം.സൂപ്പി ഹാജി (കല്ലാച്ചി), കുനിപ്പാത്തു.