നാദാപുരം: എടച്ചേരി കളയാമ്പള്ളി ചോയിച്ചാക്കണ്ടിയിൽ കുഞ്ഞേക്കൻ (70) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: രാജേഷ്, രജില, രജീഷ്. മരുമകൻ: അജേഷ്. സഹോദരങ്ങൾ: ശശി, മാണി, ബാബു, ചാന്ദ്രി, പരേതരായ ബാലൻ, ചീരു.