എളേറ്റിൽ: ആവിലോറ കോട്ടക്കൽ ആനക്കണ്ടി പരേതനായ ഇമ്പിച്ചിമൊയ്തീൻ ഹാജിയുടെ ഭാര്യ ഫാത്തിമ (87) നിര്യാതയായി. മക്കൾ: ആനക്കണ്ടി അബു ഹാജി,പാത്തുമ്മേയി (നെടിയനാട്), റുഖിയ്യ (കാഞ്ഞിരാണ്ടി), ആമിന (കളരാന്തിരി), റസിയ (മടവൂർ). മരുമക്കൾ: മുഹമ്മദ് (ആശാരികണ്ടി), പരേതനായ അയമ്മദ് കുട്ടി, ആലി (കളരാന്തിരി), റുഖിയ്യ (നെരൂക്കിൽ), റഷീദ് (മടവൂർ).