വടകര: ചെമ്മരത്തൂർ വായക്കര ആലിക്കുട്ടി (71) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സുബൈർ, ഹാജറ, സജീന, നജ്മ, ഷാഹിന. മരുമക്കൾ: മജീദ്, ഹക്കീം, റഫീഖ്, മഹബൂബ്, സമീറ.