ഭാസ്കരൻ ആശാരികായലം: ആശാരിക്കണ്ടിയിൽ പരേതനായ കണ്ടൻ ആശാരിയുടെ മകൻ ഭാസ്കരൻ ആശാരി (80) നിര്യാതനായി. മക്കൾ: അനിതകുമാരി, വിജയൻ, സുനിതകുമാരി, വിനോദ് കുമാർ, വിനിൽകുമാർ, പരേതനായ വിശ്വനാഥൻ. മരുമക്കൾ: ശശികുമാർ നന്മണ്ട, സുജിത, ഷീബ, അശ്വതി, രജിഷ.