എകരൂൽ: നടുവിലക്കണ്ടി ഹസെൻറ ഭാര്യ ആയിഷ (80) നിര്യാതയായി. മക്കൾ: മൊയ്തീൻ കോയ, മുഹമ്മദ്, ഇസ്മയിൽ, സലീം, ഫാത്തിമ, റുഖിയ, ജമീല, സാബിറ, ഷാഹിന. മരുമക്കൾ: ബഷീർ, മുഹമ്മദലി, സഫിയ, സുബൈദ, ഷിനിയ, മൈമൂന, പരേതരായ റഷീദ്, പി.ടി. ഇബ്രാഹിം.