മൂടാടി: അരുമംകണ്ടി ശങ്കരൻ (66) നിര്യാതനായി. ഭാര്യ: ഗിരിജ. മകൾ: അനന്യ. മരുമകൻ: വിനീത്. സഹോദരങ്ങൾ: ചാത്തുക്കുട്ടി, മാധവി, ലക്ഷ്മി, കമല, പരേതരായ ഗോപാലൻ, അച്യുതൻ, ലീല.