എലത്തൂർ: ബിസിനസ് ട്രെയിനറും മോട്ടിവേഷൻ പരിശീലകനും അസാച്ചി കോർപറേറ്റ് സൊലൂഷൻസ് ചെയർമാനുമായ വിനോദ് മിത്രൻ (49) നിര്യാതനായി. ബിസിനസ് സംരംഭകരുടെ കൂട്ടായ്മയായ ഗ്രോവീസിെൻറ ആജീവനാന്ത മെൻററായിരുന്നു. ഭാര്യ: സിറിലി. മകൾ: അബ. മാതാവ്: സൗമിനി. സഹോദരങ്ങൾ: പ്രമോദ് ബാബു, പ്രദീപ്.