കുന്ദമംഗലം: പന്തീർപാടം അറാച്ചാലിൽ പരേതരായ കേളുക്കുട്ടിയുടെയും മാധവിയുടെയും മകൻ സുധാകരൻ (69) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: അഖില, അപർണ. മരുമകൻ: ബിജുലാൽ. സഹോദരങ്ങൾ: രാജൻ, ദേവി, ശ്രീജ, പരേതനായ ചന്ദ്രൻ.