പയ്യോളി: കീഴൂർ പരേതനായ മനയിൽ കൃഷ്ണൻ നായരുടെ ഭാര്യ ജാനു അമ്മ (86) ഗുരുവായൂരിൽ നിര്യാതയായി. മക്കൾ: ഗോവിന്ദൻ നായർ, സരോജ നമ്പ്യാർ, ബാബുരാജൻ (ഗുരുവായൂർ). മരുമക്കൾ: ഗിരിജ, ബിന്നി (ഗുരുവായൂർ), പരേതനായ കുഞ്ഞിരാമൻ നമ്പ്യാർ.