ചേവരമ്പലം: തായാട്ട് പൊയിൽ കോളനിയിൽ ബാലൻ (99) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മക്കൾ: അർജുനൻ അശോകൻ, ബാബു, ശ്യാമള, ഉഷ, കുമാരി, ശാന്ത, സാവിത്രി, പരേതനായ കുമാരൻ. മരുമക്കൾ: ദേവി, ജയ, ഷിനി, സുബ്രഹ്മണ്യൻ, ഉണ്ണി, ശ്രീനിവാസൻ.