വള്ളിയാട്: പരേതനായ പൈങ്ങാട്ട് താഴകുനി കേളുവിെൻറ ഭാര്യ നാരായണി (75) നിര്യാതയായി. മക്കൾ: ശ്രീധരൻ (കേരള ബാങ്ക്, തിരുവള്ളൂർ), ശോഭ, ദിനേശൻ (കേളൂസൺ ഗോൾഡ് ജ്വല്ലറി, ആയഞ്ചേരി), വിനോദ് (എസ്.ബി.ഐ, ആയഞ്ചേരി). മരുമക്കൾ: പ്രസന്ന, ബീന, വിഭിഷ, പരേതനായ ദാസൻ.