ഒഞ്ചിയം: എടയത്ത്താഴകുനിയില് യൂസഫ് (70) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ. മക്കള്‍: റഹീസ്, നൗറീന. സഹോദരങ്ങള്‍: മൊയ്തു, ഇസ്മായില്‍.