കാപ്പാട്: തിരുവങ്ങൂർ കേളോത്ത് ആമിനക്കുട്ടി ഹജ്ജുമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ അബുഹാജി. മക്കൾ: അബ്ദുറഹിമാൻ, അബ്ദുൽ മജീദ്, മൊയ്തീൻ, അബ്ദുൽ ഹമീദ്, അഷറഫ്. ഫാത്തിമ, സൈനബ, അസ്മാബി, ഫൗസിയ, പരേതനായ മമ്മദ് മാസ്റ്റർ. മരുമക്കൾ: സുലൈമാൻ, അബൂബക്കർ, ആമു, നസീമ, ഖദീജ, സാബിറ, മുംതാസ്, സമീറ, സുഹറ, പരേതനായ ഡീലക്സ് അബൂബക്കർ.