മുക്കം: വലിയപറമ്പ് മൂടേരിച്ചാലിൽ കക്കാട് കുന്നത്ത് മുഹമ്മദിെൻറ ഭാര്യ ഉണ്ണിപ്പാത്തുമ്മ ഹജ്ജുമ്മ (82) നിര്യാതയായി. മക്കൾ: കക്കാട് കുന്നത്ത് അബ്ദുറഹിമാൻ (റിട്ട. അധ്യാപകൻ, എം.ജെ.എച്ച്.എസ്.എസ്, വില്ല്യാപ്പള്ളി), അബ്ദുറഷീദ്, അസയിൻ വലിയപറമ്പ് (റിട്ട. അസിസ്റ്റൻറ് രജിസ്ട്രാർ, കാലിക്കറ്റ് യൂനിവേഴ്സിറ്റി), കുഞ്ഞിമുഹമ്മദ് (ഗ്രീൻവാലി). മരുമക്കൾ: സുബൈദ, ആയിഷക്കുട്ടി, ജമീല (റിട്ട. അധ്യാപിക, മൈത്ര ഗവ.യു.പി സ്കൂൾ), മുംതസ്.