നാദാപുരം: തെരുവംപറമ്പിലെ ഈന്തുള്ളതിൽ അസീസ് (52) നിര്യാതനായി. പിതാവ്: അബ്ദുറഹ്മാൻ. മാതാവ്: അയിശു. ഭാര്യ: സലീന അടുക്കത്ത്. മക്കൾ: തസ്നീം (ഖത്തർ), തസ്ലീന, സനാഫാത്തിമ. മരുമകൻ: നാഫി. സഹോദരങ്ങൾ: അൻസാർ, ഹസീന, അസ്ലം.