ഒളവണ്ണ: പരേതനായ പൂളക്കൽ വേലായുധെൻറ ഭാര്യ ദേവു (85) നിര്യാതയായി. മക്കൾ: പ്രകാശൻ, പ്രമോദ് കുമാർ, സത്യഭാമ, രമണി, അജിതകുമാരി, പരേതനായ പ്രദീപ് കുമാർ. മരുമക്കൾ: രാജൻ, ശശീന്ദ്രൻ, സുനിത, ലിഷി, പരേതനായ വിശ്വംഭരൻ.