എകരൂല്‍: വള്ളിയോത്ത് ചെരിയങ്ങല് അബ്ദുറഹ്മാന് (72) നിര്യാതനായി. ഭാര്യ: സൈനബ. മക്കള്‍: റിയാസ് (ഷാജി), പരേതയായ റസീന. മരുമക്കള്‍: സൈദ്, സുഫ്ലത്ത്.