ഒളവണ്ണ: നാഗത്തുംപാടം ചെറയക്കാട്ട് അബ്ദുൽ ഖാദർ (72) നിര്യാതനായി. നഖ്ശബന്ദിയ്യ ത്വരീഖത്ത് പ്രവർത്തകനാണ്. ഭാര്യ: കദീജ. മക്കൾ: സാജിത (അധ്യാപിക), അബ്ദുൽ ഷൈജൽ, അഫ്സൽ. മരുമക്കൾ: മരക്കാർകുട്ടി (റിയാദ്), ജനീഷ (വെറ്ററിനറി സർജൻ ചെറുകാവ്), ഫൗസിയ (പെരുമണ്ണ ഹൈസ്കൂൾ).